tag:blogger.com,1999:blog-6144143598001307533.post6192835669412078715..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: സുഗതകുമാരി ടീച്ചര്‍:മലയാളത്തിന്റെ സ്വന്തം കവയിത്രി.ഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger6125tag:blogger.com,1999:blog-6144143598001307533.post-58009920018996107232010-06-12T13:04:23.523+05:302010-06-12T13:04:23.523+05:30ഇപ്പോഴും ഇവിടെ മഴ പെയ്യുകയാണ്...ഇപ്പോഴും ഇവിടെ മഴ പെയ്യുകയാണ്...കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-33824736295964408442007-09-18T17:20:00.000+05:302007-09-18T17:20:00.000+05:30വഴിപോക്കനെ അറിയും.അമ്മ എഴുതിക്കോ.എഴുത്തുകാരി ഒക്കെ...വഴിപോക്കനെ അറിയും.
അമ്മ എഴുതിക്കോ.
എഴുത്തുകാരി ഒക്കെ തനേ ആകുമെന്നേ.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2087112995549272812007-09-18T09:05:00.000+05:302007-09-18T09:05:00.000+05:30എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ ...എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന് ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-65890380460880228562007-09-15T16:29:00.000+05:302007-09-15T16:29:00.000+05:30അമ്മക്ക്, ഉമ്മ കിട്ടി എന്റേം കണ്ണു നിറഞ്ഞു. ...അമ്മക്ക്,
ഉമ്മ കിട്ടി എന്റേം കണ്ണു നിറഞ്ഞു.

വളരെ ചെറുപ്പത്തില്‍ തന്നെ എനിക്ക് വരം കിട്ടി. കൃത്യമായി പറഞ്ഞാല്‍ പതിമൂന്നാം വയസ്സില്‍ ഞാന്‍ കേള്വിക്കുറവുള്ളവനായി. അതിനു ശേഷം പലയിടത്തും വീണു. അപ്പോഴൊക്കെ പിടിച്ചു കയറി. ചിലരൊക്കെ താങ്ങാനുണ്ടായിരുന്നു, മറക്കുന്നില്ല ഒന്നും.

വായനാശീലം ചെറുപ്പം മുതലുണ്ടായിരുന്നു. ഇന്നും മുടങ്ങാതെ മാതൃഭൂമി വായിക്കുന്നു.
പണ്ടൊരു നാള് ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-24951533143089237072007-09-14T20:58:00.000+05:302007-09-14T20:58:00.000+05:30മോനെ.... നിന്റെ കമന്റ് കിട്ടി . അപ്പൊള്‍ നിന്റെ ...മോനെ.... നിന്റെ കമന്റ് കിട്ടി . അപ്പൊള്‍ നിന്റെ ബ്ലോഗ് വയിക്കാന്‍ തുടങ്ങി.ആ സുന്ദരമായ കവിത വായിക്കന്‍ അവസരം തന്നതിനു ഒരു പാടു സ്നേഹത്തോടെ ആ നെറ്റിയില്‍ ഈ അമ്മയുടെ ഒരു ഉമ്മ.കണ്ണു നീരിന്റെ മറവു കാരണം ഒന്നും വായിക്കന്‍ പറ്റുന്നില്ല. ചെറിയ് പ്രായത്തിലെ ഇത്രമാത്രം അനുഭവങ്ങളോ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-13242004270820350602007-05-07T17:30:00.000+05:302007-05-07T17:30:00.000+05:30sunilwhy don't u try in malayalamsearch for varamo...sunil
why don't u try in malayalam
search for varamozhi text editor.
this is murali, do you remember me?
u used to come in my comp. centre at valoor school.വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.com