tag:blogger.com,1999:blog-6144143598001307533.post5775442828887846232..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: മുറിച്ചുണ്ടുള്ള പെൺകുട്ടിഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger74125tag:blogger.com,1999:blog-6144143598001307533.post-8241721078232201372012-05-11T00:49:41.818+05:302012-05-11T00:49:41.818+05:30Like 'vayadi' mentioned, till that 'th...Like 'vayadi' mentioned, till that 'thanks' I was also getting a feeling that I am also travelling in that train !! beautiful narration style...!!!kithshttps://www.blogger.com/profile/10564111787108837812noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-66897895766235165652012-05-02T14:21:44.644+05:302012-05-02T14:21:44.644+05:30അപാര എഴുത്തു തന്നെ. !!അപാര എഴുത്തു തന്നെ. !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-64976160418026203802012-02-06T23:55:29.154+05:302012-02-06T23:55:29.154+05:30മനസ്സ് നിറയുന്ന വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് മാഷെ...മനസ്സ് നിറയുന്ന വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് മാഷെ നിങ്ങളുടെ തൂലിക,,,നിര്‍ത്താതെ തുടരുക യാത്രകള്‍,,,,,Shefinhttps://www.blogger.com/profile/07155792658273846792noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-91778890335457708442011-09-26T13:37:42.528+05:302011-09-26T13:37:42.528+05:30ഒന്നുമില്ല പറയുവാൻ, നാലഞ്ച് മാസത്തെ ഇടവേളക്കു ശേഷമ...ഒന്നുമില്ല പറയുവാൻ, നാലഞ്ച് മാസത്തെ ഇടവേളക്കു ശേഷമാണ് ബൂലോകത്തേക്ക്. ആദ്യം എത്തിയതും ഇവിടേക്കു തന്നെ.

എന്താ പറയുക, ഒരു അഭിപ്രായവുമില്ല. പഴയതുപോലെ തന്നെ. ഉപാസന ഒരിക്കിപോലും മനസ്സു മടിപ്പിച്ചിട്ടില്ല.

താങ്ക്സ്!!

സ്നേഹപൂർവ്വം...Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-82998895481066878902011-09-08T21:29:00.360+05:302011-09-08T21:29:00.360+05:30രണ്ട് കഥകളെ വായിച്ചുള്ളൂ ഈ ഉപാസനയില്‍ നിന്ന്. ഓരോ...രണ്ട് കഥകളെ വായിച്ചുള്ളൂ ഈ ഉപാസനയില്‍ നിന്ന്. ഓരോ കഥയും വ്യത്യസ്ഥതയുള്ളതും പുതുമയുള്ളതും ആണ് എന്നത് തന്നെ ഒരു പ്രത്യേകത. നല്ല ശൈലി. ഇനിയും വരാം...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-81449485264205000832011-09-07T16:25:57.402+05:302011-09-07T16:25:57.402+05:30സുനില്‍
ഇഷ്ടായി...
ആശംസകള്സുനില്
ഇഷ്ടായി...
ആശംസകള്‍lijeesh khttps://www.blogger.com/profile/11032948197578993689noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-44956962206859712692011-07-28T12:47:47.656+05:302011-07-28T12:47:47.656+05:30ഓരോ തീവണ്ടിയാത്രകളും ഓരോ ജീവിതമാണെന്നെനിക്ക് തോന്...ഓരോ തീവണ്ടിയാത്രകളും ഓരോ ജീവിതമാണെന്നെനിക്ക് തോന്നുന്നു. വളരെ നല്ല അവതരണം സുനില്‍. പണ്ട് ഞാന്‍ അവതരണത്തിന്റെ കാര്യത്തില്‍ സുനിലിനെ വഴക്ക് പറഞ്ഞിരുന്നു. ആ വഴക്ക് പിന് വലിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആശംസകള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-34372181701286051322011-07-20T00:15:38.083+05:302011-07-20T00:15:38.083+05:30മുരളിയുടെ ബസ്സില്‍ തൂങ്ങിയാണ് ഇവിടെയെത്തിയത്. ഒറ്റ...മുരളിയുടെ ബസ്സില്‍ തൂങ്ങിയാണ് ഇവിടെയെത്തിയത്. ഒറ്റയിരുപ്പില്‍ തന്നെ രണ്ടു കഥകള്‍ വായിച്ചു. കാണാന്‍ വൈകിയതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു. വരുംദിവസങ്ങളില്‍ ബാക്കി കഥകളിലേക്കു കൂടി വരണം, വരും.Anonymoushttps://www.blogger.com/profile/07528233689439177846noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-41184254313710167332011-07-18T22:34:43.644+05:302011-07-18T22:34:43.644+05:30നല്ല കഥ അവതരണം, ഒഴുക്ക്. ബ്ലോഗില്‍ ഇത്തരം രചനകള്‍...നല്ല കഥ അവതരണം, ഒഴുക്ക്. ബ്ലോഗില്‍ ഇത്തരം രചനകള്‍ അപൂര്‍വ്വം . എന്തെങ്കിലും എഴുതി വിടും. ഇതുപോലെ ചിട്ടയില്‍ എഴുതുവാന്‍ ഈ മാധ്യമം ഉപയോഗിക്കാന്‍ കഴിയും എന്ന് താങ്കളുടെ ഈ രചന കാട്ടിത്തരുന്നു.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-18236375380339441382011-07-15T17:12:50.972+05:302011-07-15T17:12:50.972+05:30ആ തീവണ്ടിയില്‍ മേലാ കേറുകയില്ല. ഹ ഹ . അവസാനം ആ പെണ...ആ തീവണ്ടിയില്‍ മേലാ കേറുകയില്ല. ഹ ഹ . അവസാനം ആ പെണ്‍കുട്ടി അങ്ങനെ പറഞ്ഞില്ല എന്നാണല്ലോ അറിവ് . ചുമ്മാ പറഞ്ഞതാ കേട്ടോ. കഥ ഒറ്റ ഇരുപ്പില്‍ വായിച്ചു.priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-57022739224216559692011-07-13T21:20:58.001+05:302011-07-13T21:20:58.001+05:30:-):-)LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-43461920967053105502011-07-10T00:00:20.434+05:302011-07-10T00:00:20.434+05:30ഹമ്പടാ. ഉപാസനമാഷ് തെറ്റിദ്ധരിച്ചു.
പോസ്റ്റ് കണ്ടാല...ഹമ്പടാ. ഉപാസനമാഷ് തെറ്റിദ്ധരിച്ചു.
പോസ്റ്റ് കണ്ടാലത്തെ കാര്യല്ല. അന്നത്തെ പരാക്രമത്തിന്റെ കാര്യമാ പറഞ്ഞത്. ചെറുതിന്റെ കമന്റ് താഴെയുള്ള താങ്കളുടെ വരികളോട് ചേര്‍ത്ത് വായിക്കാന്‍ അപേക്ഷ ;)

“മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പ് ആകേണ്ട കാര്യമില്ല. അത് ഒരു ഉദാത്തസമീപനമാകുന്നു“ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-34157131634688317372011-07-08T14:18:22.640+05:302011-07-08T14:18:22.640+05:30@ ചെറുത്
എന്റെ എഴുത്ത് എന്റെ മാത്രം നിയന്ത്രണത്തി...@ ചെറുത്

എന്റെ എഴുത്ത് എന്റെ മാത്രം നിയന്ത്രണത്തിലാണ്. മറ്റുള്ളവരുടെ അഭിരുചികളെ, അവര്‍ ഉദാത്തമോ അല്ലാത്തതതോ ആയ സമീപനം ഉള്ളവരായാലും, ഞാന്‍ ഭയക്കുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല.

ചെറുതിനും വഴികാട്ടിയ എന്റെ ലോകത്തിനും നന്ദി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2309290846564545042011-07-08T14:05:51.957+05:302011-07-08T14:05:51.957+05:30സുന്ദരം.
നാല് ദിവസം മുമ്പ് എന്റെ ലോകം അയച്ച് തന...സുന്ദരം.
നാല് ദിവസം മുമ്പ് എന്റെ ലോകം അയച്ച് തന്ന ലിങ്കിലൂടെയാണ് ഇവ്ടെ എത്തിയത്. പലരും പറഞ്ഞപോലെ ബ്ലോഗിന്റെ നീളം കണ്ടപ്പൊ പിന്നെ പിന്നെ എന്നും കരുതി മാറ്റി വച്ചു. പക്ഷേ ഇന്ന് വായിച്ച് തുടങ്ങിയപ്പൊ ആദ്യ പാരഗ്രാഫില്‍ തന്നെ വായനക്കുള്ള ഉത്സാഹം കൂടി. എല്ലാംകൊണ്ടും നന്നായി. കഥ എന്ന നിലക്ക് നല്ല അവതരണവും. പക്ഷേ ഉദാത്തസമീപനം ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-60052847372380477172011-07-05T15:56:40.898+05:302011-07-05T15:56:40.898+05:30നല്ല അവതരണം. വയനാകാരനെ ശാന്തമായോടുന്ന ഒരു ട്രെയിനി...നല്ല അവതരണം. വയനാകാരനെ ശാന്തമായോടുന്ന ഒരു ട്രെയിനിലെത്തിച്ചു കാര്യങ്ങള്‍ ഡേമൊണ്സ്റ്റ്റേറ്റ് ചെയ്യുന്ന ഈ രീതിയെ മലയാറ്റൂരിനോടുപമിച്ചൊട്ടെ? പലരും ചെയ്തതും ചെയ്യാനാഗ്രഹിക്കുന്നതും ആര്‍ജ്ജവത്തോടെ തുറന്നെഴുതിയതിനൊരു മലര്‍ചെണ്ട്. സദാചാരപ്പോലീസുകാര്‍ കാണാതെ തടി രക്ഷപ്പെടുത്തിയത് നന്നായി.ബ്ലോഗന്http://cheeramulak.blogspot.com/noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-6703372941673668112011-07-02T23:38:47.400+05:302011-07-02T23:38:47.400+05:30നല്ല ബ്ലോഗ് പോസ്റ്റുകള്‍ കിട്ടുന്നത് അപൂര്വ്വമാണ...നല്ല ബ്ലോഗ് പോസ്റ്റുകള്‍ കിട്ടുന്നത് അപൂര്‍വ്വമാണ് .ഇത് അതില്‍ ഒന്ന്. ഒരു ട്രെയിന്‍ യാത്രയില്‍ നല്ല തിരക്കില്‍ എന്നോട് ചേര്‍ന്ന് നിന്ന പെണ്‍കുട്ടി ഞാന്‍ ഇറങ്ങിയപ്പോള്‍ എന്നെ നോക്കി ചിരിച്ചത് ചാന്‍സ് ഉണ്ടായിട്ടും ഉപദ്രവിക്കാതിരുന്നതിനാണോ? ഉപദ്രവിക്കാനുള്ള അവസരം കൊണ്ട് കളഞ്ഞതിനുള്ള പരിഹാസമാണോ എന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
വ്യത്യസ്തമായ എഴുത്ത്. ആശംസകള്നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-45059109426978050612011-06-30T23:32:34.549+05:302011-06-30T23:32:34.549+05:30കഥയുടെ നീളം കണ്ടപ്പോള്‍ വായിക്കാതെ പോകാന്‍ തോന്നിയ...കഥയുടെ നീളം കണ്ടപ്പോള്‍ വായിക്കാതെ പോകാന്‍ തോന്നിയതാ. പക്ഷെ തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. നല്ല ഒഴുക്കോടെ പറഞ്ഞു. വ്യത്യസ്തമായ ആശയവും, ശൈലിയും. പിന്നെ, സ്വയം പുകഴത്തല്‍ (നല്ലവനാണ് എന്നേ) അല്പം കൂടിപ്പോയില്ലേ എന്ന് സംശയം. പഴയ കൃതികള്‍ വായിക്കാന്‍ വരുന്നുണ്ട്, പിന്നീട്.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-89578945543604003122011-06-23T16:14:36.567+05:302011-06-23T16:14:36.567+05:30സന്തോഷമായി ഉപാസനേ സന്തോഷമായി.. :)
ഞാനും ഇടയ്ക്ക് വ...സന്തോഷമായി ഉപാസനേ സന്തോഷമായി.. :)
ഞാനും ഇടയ്ക്ക് വന്നു നോക്കാറുണ്ടായിരുന്നു.. പോസ്റ്റ് ഹിറ്റാകുന്നുണ്ടോന്നു :)
അഭിനന്ദനങ്ങള്‍..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-45523253052079923342011-06-21T16:07:55.409+05:302011-06-21T16:07:55.409+05:30ശാലിനി : താങ്കള്‍ തേണ്ടയുടച്ചതുകൊണ്ടായിരിക്കാം പോസ...ശാലിനി : താങ്കള്‍ തേണ്ടയുടച്ചതുകൊണ്ടായിരിക്കാം പോസ്റ്റ് ഗംഭീര ഹിറ്റ് ആയി. ഗൂഗിള്‍ ബസില്‍ ഒരുപാട് റീഷെയര്‍ കിട്ടി സന്തോഷവാനായി. ഇനിയും തേങ്ങയടിക്കുക :-)

അരുണ്‍ & പ്രതി : ആദ്യസന്ദര്‍ശനത്തിനു നന്ദി :)

അഭി : എഴുത്തിന്റെ നീളത്തെപ്പറ്റി ഞാന്‍ ഒട്ടും ചിന്തിക്കാറേയില്ല

ഇട്ടിമാളു : പ്രതീക്ഷിക്കാത്ത വരവ്. സന്തോഷം ;-)

റോസ് : എഴുതി കഴിഞ്ഞപ്പോഴാ ഓര്‍ത്തത് ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-17635341906667850012011-06-18T17:36:28.956+05:302011-06-18T17:36:28.956+05:30വളരെ മനോഹരമായി പറഞ്ഞു കഥ...ഇവിടെ ആദ്യമായിട്ടാണ്..വ...വളരെ മനോഹരമായി പറഞ്ഞു കഥ...ഇവിടെ ആദ്യമായിട്ടാണ്..വന്നത് പക്ഷേ നഷ്ടമായില്ലാ...ആശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-21842935908302250172011-06-17T00:06:28.794+05:302011-06-17T00:06:28.794+05:30വളരെ മനോഹരമായി എഴുതി. നല്ല കഥ. പെണ്‍കുട്ടി "ത...വളരെ മനോഹരമായി എഴുതി. നല്ല കഥ. പെണ്‍കുട്ടി "താങ്ക്സ്" പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു..അതുവരെ ഞാന്‍ ഏതോ ലോകത്തായിരുന്നു. കഥയായിരുന്നുവെന്ന് അപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. ഞാനും നിങ്ങളോടൊപ്പം ആ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന തോന്നലായിരുന്നു. ആശംസകള്‍ സുനില്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-15525866832304132282011-06-14T16:33:14.593+05:302011-06-14T16:33:14.593+05:30ശക്തമായ ഭാഷ പുതുമയുള്ള അവതരണം...നിസ്സഹായ ആയ ഒരു വി...ശക്തമായ ഭാഷ പുതുമയുള്ള അവതരണം...നിസ്സഹായ ആയ ഒരു വിരൂപയുടെ അവസ്ഥ..എല്ലാം എല്ലാം വളരെ നന്നായി അവതരിപിച്ചു...ഭാവുകങ്ങള്മനുട്ടന്..https://www.blogger.com/profile/09787492740136093692noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2437597835128333302011-06-14T02:01:33.930+05:302011-06-14T02:01:33.930+05:30This comment has been removed by the author.pooooooooyhttps://www.blogger.com/profile/02818804120391615852noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-45365992317976656352011-06-14T02:00:37.938+05:302011-06-14T02:00:37.938+05:30Da...Kollamtto..Thakarthuuu..!Da...Kollamtto..Thakarthuuu..!pooooooooyhttps://www.blogger.com/profile/02818804120391615852noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-45278617830783069252011-06-12T21:38:16.253+05:302011-06-12T21:38:16.253+05:30പ്രിയ സുനില്‍
സസ്പെന്‍സ് ഒന്നുമില്ല ;) .... ആ &q...പ്രിയ സുനില്‍
സസ്പെന്‍സ് ഒന്നുമില്ല ;) .... ആ "Thanks" നേക്കാള്‍ വല്യ ഒരു സസ്പെന്‍സ് ആര്‍ക്കെങ്കിലും തരാനാകുമോ ???
അടുത്ത തീപിടിയ്ക്കുന്ന രചനയ്ക്കായി എല്ലാ ഭാവുകങ്ങളും .....@RUN....Life is @ Runhttps://www.blogger.com/profile/17558709319136398956noreply@blogger.com