tag:blogger.com,1999:blog-6144143598001307533.post473575265651676524..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: എന്റെ ഉപാസനയില്‍ നിന്ന് ഉപാസനയിലേക്ക്ഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger43125tag:blogger.com,1999:blog-6144143598001307533.post-49688098987193528772007-12-16T20:33:00.000+05:302007-12-16T20:33:00.000+05:30ശരിയാണ് ഗീതേച്ചികലയോടും ഉപാസനയുണ്ട്.ക്ഷേത്രീയകലകള്...ശരിയാണ് ഗീതേച്ചി
കലയോടും ഉപാസനയുണ്ട്.
ക്ഷേത്രീയകലകള് ഒക്കെ വളരെ ഇഷ്ടമാണ്.
ക്ലാസികല്‍ ഡാന്‍സ്, പഞ്ചവാദ്യം... അങ്ങിനെ പോകുന്നു ആ ലിസ്റ്റ്
നന്ദി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-88576429647631155752007-12-15T16:24:00.000+05:302007-12-15T16:24:00.000+05:30കലയോടുള്ള ഉപാസന എന്നു വേണമെങ്കില്‍ ഉത്തരം നല്‍കാമ...കലയോടുള്ള ഉപാസന എന്നു വേണമെങ്കില്‍ ഉത്തരം നല്‍കാമായിരുന്നല്ലോ.....

പക്ഷേ തുടര്‍ന്നു വായിച്ചപ്പോള്‍ മറ്റാരെയോകൂടി ഉപാസന ഉപാസിക്കുന്നുണ്ടെന്നു തോന്നി...

എന്റെ കളഞ്ഞാലും ഉപാസന നല്ല പേരുതന്നെ.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-78875859782167676602007-12-03T20:42:00.000+05:302007-12-03T20:42:00.000+05:30മഹേഷ് ഭായ് : ഉപാസന എന്ന ഗാനം ഇഷ്ടമാണല്ലേ..? നന്ദി...മഹേഷ് ഭായ് : ഉപാസന എന്ന ഗാനം ഇഷ്ടമാണല്ലേ..? നന്ദി ഭായ് :)

അലി ഇക്ക : ആദ്യമായി ആണല്ലോ ഇവിടെ. നന്ദി :)

മുക്കുവാ : ശ്ശോ..! ഈ മുക്കുവന് കണ്ടു പിടിച്ചു എങ്ങനെയാ ഭൂമി ഉരുണ്ടതെന്ന്. അതും എന്റെ ബ്ലോഗ് വായിച്ച്..!!! ;)
നന്ദി :)

വിഷ് : ആലപ്പുഴക്കാരന് (വിഷ്ണു) ആണെന്ന് കരുതട്ടെ. എന്തിനാ പേര് മാറ്റിയേ..? നന്ദി :)

അഭിലാഷ് ഭായ് : ഹേ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-78958709348966253752007-12-01T18:43:00.000+05:302007-12-01T18:43:00.000+05:30നന്നായി!!നീ നിന്റേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും ...നന്നായി!!

നീ നിന്റേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും പറഞ്ഞിരുന്ന ഉപാസന...ഇപ്പോള്‍ നമ്മുടെ ‘ഉപാസന’യായി!!

സന്തോഷം!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-63772367086276869082007-12-01T15:54:00.000+05:302007-12-01T15:54:00.000+05:30സുനിലേ, ഉപാസനേ...,ആശംസകള്‍.. പുതിയ പേരിന്..!ഡബിള്‍...സുനിലേ, ഉപാസനേ...,

ആശംസകള്‍.. പുതിയ പേരിന്..!

ഡബിള്‍ ആശംസകള്‍ .. വാര്‍ഷികത്തിന്..!!

വെരി കോണ്‍ഫിഡന്‍ഷ്യല്‍ ആത്മഗതം:

“ദൈവമേ, ഒന്നാം വാര്ഷികമായപ്പഴേക്കും യെവന് “എന്റെ ഉപാസന” യിലെ “എന്റെ” കട്ട് ചെയ്തു!!!. ഇനി, രണ്ടാം വാര്‍ഷികമാകുമ്പോള്‍ ബാക്കിയുള്ളതില്‍ ആ ‘ഉപ’ കട്ട് ചെയ്ത് വല്ല ‘ആസന’ എന്നോ, ‘അതുപോലുള്ള’ മറ്റെന്തെങ്കിലുമോ ഇടാതിരുന്നാല്‍ മതിയായിരുന്നു.!“
<BRഅഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-27192566189576836382007-11-30T14:45:00.000+05:302007-11-30T14:45:00.000+05:30:):)Anonymousnoreply@blogger.comtag:blogger.com,1999:blog-6144143598001307533.post-63765744893913790432007-11-29T03:31:00.000+05:302007-11-29T03:31:00.000+05:30അപ്പൊള്‍ അങ്ങനയാണു ഭൂമി ഉരുണ്ടത് അല്ലേ!അപ്പൊള്‍ അങ്ങനയാണു ഭൂമി ഉരുണ്ടത് അല്ലേ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-34266887659821276742007-11-28T11:53:00.000+05:302007-11-28T11:53:00.000+05:30ഉപാസനക്ക് വാര്‍ഷികാശംസകള്‍..!ഉപാസനക്ക്
വാര്‍ഷികാശംസകള്‍..!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-77935694107960133112007-11-27T00:03:00.000+05:302007-11-27T00:03:00.000+05:30ഉപാസനെ ഞാന്‍ ആദ്യമായി ബൂലോകത്തു കണ്ടപ്പോഴും എന്റെ ...ഉപാസനെ ഞാന്‍ ആദ്യമായി ബൂലോകത്തു കണ്ടപ്പോഴും എന്റെ മനസ്സില്‍ ഉപാസന എന്ന മനോഹരഗാനമാണു നിറഞ്ഞതു.ഉപാസനക്കു എല്ലാ ഭാവുകങ്ങളും ഒപ്പം വാര്‍ഷിക ആശംസകളും!!!!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-55906117449609549782007-11-26T20:56:00.000+05:302007-11-26T20:56:00.000+05:30വാളൂരാനേ : നന്ദീ :)വേണു മാഷേ : വളരെ വളരെ നന്ദ...വാളൂരാനേ : നന്ദീ :)

വേണു മാഷേ : വളരെ വളരെ നന്ദി. മാഷ് പറഞ്ഞത് എനിക്ക് പറ്റിയ ഒരു മിസ്ടേക്ക് ആണ്. LKP അല്ല LPR തന്നെ..
ഒരിക്കല്‍ കൂടി നന്ദി സാര്‍

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-92099953051297853382007-11-26T20:43:00.000+05:302007-11-26T20:43:00.000+05:30സുനിലേ ആശംസകള്‍.ഉപാസനയും ന്നല്ല പേരു്. നല്ല നല്ല...സുനിലേ ആശംസകള്‍.
ഉപാസനയും ന്നല്ല പേരു്.
നല്ല നല്ല സൃഷ്ടികള്‍ ഈ പുതിയ പേരില്‍ നിന്നും ബൂലോകത്തു് വെളിച്ചപ്പെടട്ടെ.:)
ഓ.ടൊ.
അതെ...
LKP വര്‍മ സംഗീതം കൊടുത്ത ചുരുക്കം ഗാനങ്ങളിലൊന്നായ
“ഉപാസന..... ഉപാസന.....”
“ഇത് ധന്യമായൊരുപാസന.....”
അതു് LPR വര്‍മ്മ അല്ലേ...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-78261914396225403002007-11-24T21:07:00.000+05:302007-11-24T21:07:00.000+05:30ഭൂമിപുത്രി : എന്തെല്ലാം കൊഴിഞ്ഞൂ വീഴുന്നു. ഇപ്പോ ...ഭൂമിപുത്രി : എന്തെല്ലാം കൊഴിഞ്ഞൂ വീഴുന്നു. ഇപ്പോ ഒന്നൂടെ നന്നായില്ലെ പേര് :)

പ്രയാസി :

“ആറ്റിലേക്കച്ചുതാ ചാടല്ലെ ചാടല്ലെ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം”

കല്യാണം കഴിഞ്ഞിട്ടില്ല...
എന്റെ ഉപാസന ആകുട്ടിയോട് മാത്രമുള്ളതല്ല ട്ടോ

താഴെ നോക്കൂ

ഒരുപാട് ഒരുപാട് കയ്പ് നിറഞ്ഞ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ ജീവിതത്തോട്...
ഓര്‍മയില്‍ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-58864871132447598332007-11-24T12:27:00.000+05:302007-11-24T12:27:00.000+05:30ഉപാസന....ഒരു നാമത്തിലെന്തിരിക്കുന്നുഎങ്കിലും ഉപാസന...ഉപാസന....

ഒരു നാമത്തിലെന്തിരിക്കുന്നു
എങ്കിലും ഉപാസനയിലേക്കുള്ള
വഴി.....അറിയാന്‍ സാധിച്ചതില്‍ സന്തോഷം

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-40818875035191194782007-11-23T23:07:00.000+05:302007-11-23T23:07:00.000+05:30കൊള്ളാം..കൊള്ളാം..K M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-39822229178418521732007-11-23T20:02:00.000+05:302007-11-23T20:02:00.000+05:30എന്റെ ഉപാസന-ഉപാസനയായി...ഇതിന് ഇത്രമാത്രം പബ്ലിസിറ...എന്റെ ഉപാസന-ഉപാസനയായി...
ഇതിന് ഇത്രമാത്രം പബ്ലിസിറ്റി വേണോ...
കാരണം പ്രൊഫൈലില്‍ പടമുണ്ട്...പിന്നെ ബ്ലോഗ് കണ്ടാല്‍ തിരിച്ചറിയുന്ന വിധം പ്രശസ്തനാണ്..

ഓ. ടോ: ഒരു അനാവശ്യപോസ്റ്റായി തോന്നി....ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കിക്കൂടേ..ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-31739694403672651582007-11-23T15:59:00.000+05:302007-11-23T15:59:00.000+05:30അതുശരി പേരു മാറിയോ. എന്റെ വക ആശംസകളും :)അതുശരി പേരു മാറിയോ. എന്റെ വക ആശംസകളും :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-26773511825959967442007-11-23T02:25:00.000+05:302007-11-23T02:25:00.000+05:30മച്ചൂ..വാര്‍ഷികാശംസകള്‍..:)ഈ പേരുമാറ്റത്തില്‍ പ്രത...മച്ചൂ..വാര്‍ഷികാശംസകള്‍..:)

ഈ പേരുമാറ്റത്തില്‍ പ്രതിഷേധിച്ചു പ്രയാസി എന്ന പേര് ഞാന്‍ “എന്റെ പ്രയാസി” എന്നാക്കി മാറ്റി..

സത്യം പറ ആരാ ഈ ഉപാസന..! ലവള കല്യാണം കഴിഞ്ഞല്ലെ..! അതല്ലെ ഇജ്ജ് “എന്റെ“ എടുത്തു കളഞ്ഞത്..!..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-83795326218585916512007-11-22T21:44:00.000+05:302007-11-22T21:44:00.000+05:30‘എന്റെ’എന്തിനാണു ‘ഉപാസന’യുടെ ഒപ്പം വെച്ചതെന്നു ഞാന...‘എന്റെ’എന്തിനാണു ‘ഉപാസന’യുടെ ഒപ്പം വെച്ചതെന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.
അപ്പോഴെക്കുമത് പൊഴിഞ്ഞുവീണല്ലൊ :)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-7596240891779417402007-11-22T20:42:00.000+05:302007-11-22T20:42:00.000+05:30നജീമിക്ക : ഇപ്പോ മനസ്സിലായല്ലോ ഉപാസന എന്നാലെന്താണ...നജീമിക്ക : ഇപ്പോ മനസ്സിലായല്ലോ ഉപാസന എന്നാലെന്താണെന്ന് :)

സന്തോഷ് ഭായ് : മുന്‍പേ അംഗീകരിച്ചൂന്ന് അറിഞ്ഞതില്‍ സന്തോഷം. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഉപാസനയുടെ ബ്ലോഗില്‍ വന്നതിന് വളരെ നന്ദി :)

വാല്മീകി : എന്തൂട്ട് ഗസറ്റ് മാഷേ. ഇതൊക്കെ മതീന്നേ :)

ശോഭീ : ചുമ്മാ ഇട്ടതാ. ആരും സ്വാഗതം പറയാതിരിക്കാന്‍ :)

ആഗ്നേയാ : നന്ദീട്ടാ :)

സുവേച്ചി : ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-40117270416559159292007-11-22T20:41:00.000+05:302007-11-22T20:41:00.000+05:30ഉപാസനയുടെ പേരുമാറ്റത്തെ എല്ലാവരും അംഗീകരിച്ചതില്‍ ...ഉപാസനയുടെ പേരുമാറ്റത്തെ എല്ലാവരും അംഗീകരിച്ചതില്‍ വളരെ സന്തോഷം.

മൂര്‍ത്തി സാറേ : ഉപാസനയുടെ ആരാധനാമൂര്‍ത്തി പമ്പാവാസന്‍ ശ്രീഅയ്യപ്പന് (ശാസ്താവ്) ആണ്. ക്ഷമിക്കൂട്ടോ :)

മേന്നെ : “എന്റെ“ കളഞ്ഞപ്പോ ഒരു ഒതുക്കം ഇല്ലെ. അതു കൊണ്ടാ മാറ്റിയത്. അമ്പട തമിഴാ :)

മയൂരാ : എന്തോ... വിളി കേട്ടു :)

ശ്രീലാല്‍ : ഹാര്‍ദ്ദവമായ സ്വാഗതം ഉപാസനയിലേക്ക്. പരാതിയോ..? ഉപാസന ഒരു ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-8889830178493092622007-11-22T16:32:00.000+05:302007-11-22T16:32:00.000+05:30വാറ്ഷിക ആശംസകള്വാറ്ഷിക ആശംസകള്മഞ്ജു കല്യാണിhttps://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-51382743899355371902007-11-22T16:15:00.000+05:302007-11-22T16:15:00.000+05:30സുനീ,മാറ്റം പ്രകൃതി നിയമമാണ്.ഈ പേര് കൂടുതല്‍ യോജിയ...സുനീ,

മാറ്റം പ്രകൃതി നിയമമാണ്.

ഈ പേര് കൂടുതല്‍ യോജിയ്കുന്നു.
ആശംസകള്‍..ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-75679114738288656032007-11-22T14:54:00.000+05:302007-11-22T14:54:00.000+05:30ആശംസകള്‍...ആശംസകള്‍...സുമുഖന്‍https://www.blogger.com/profile/16390937615679141271noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-23040346934230395982007-11-22T14:42:00.000+05:302007-11-22T14:42:00.000+05:30ഇനിയൊരു കമന്റിന് മറുകുറിയെഴുതുമ്പോള് "എന്റേതല്ലാത...ഇനിയൊരു കമന്റിന് മറുകുറിയെഴുതുമ്പോള് "എന്റേതല്ലാത്ത ഉപാസന" എന്നെഴുതേണ്ടി വരില്ലല്ലോ. പേരുമാറ്റം നന്നായി.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-76132220769568918372007-11-22T12:19:00.000+05:302007-11-22T12:19:00.000+05:30ഒരു വൈസ് ഡിസിഷന്‍. ഇപ്പോള്‍ അഡ്രസ് ചെയ്യാന്‍ സുഖമു...ഒരു വൈസ് ഡിസിഷന്‍. ഇപ്പോള്‍ അഡ്രസ് ചെയ്യാന്‍ സുഖമുണ്ട്.

ഉപാസനാ......ശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.com