tag:blogger.com,1999:blog-6144143598001307533.post2666814032220185333..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: കാലവര്‍ഷം പറയാതിരുന്നത (ചാമി)ഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger52125tag:blogger.com,1999:blog-6144143598001307533.post-4161454991356576492010-07-30T16:05:35.578+05:302010-07-30T16:05:35.578+05:30നിര്‍ത്താതെ വായിച്ചു..!
അല്ല വായിപ്പിച്ചു..! നല്ല...നിര്‍ത്താതെ വായിച്ചു..!
അല്ല വായിപ്പിച്ചു..! നല്ല എഴുത്ത്..!!
വീണ്ടും വരാതിരിക്കുന്നതു എങ്ങിനെ..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-68938915750127860872010-02-21T01:24:40.208+05:302010-02-21T01:24:40.208+05:30ഇവിടെ വീണ്ടും വരുമെന്ന് ഉറപ്പിച്ചു. :)ഇവിടെ വീണ്ടും വരുമെന്ന് ഉറപ്പിച്ചു. :)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-50110064689528908302010-02-03T10:53:26.620+05:302010-02-03T10:53:26.620+05:30@ നികേഷ്
അജ്ഞാതരായ വായനക്കാര്‍ വന്നു വായിച്ചു അഭ്...@ നികേഷ്

അജ്ഞാതരായ വായനക്കാര്‍ വന്നു വായിച്ചു അഭ്പ്രായമറിയിക്കുക വളരെ അപൂര്‍വ്വമാണ് എന്റെ ബ്ലോഗുകളില്‍. അത്തരമൊരു അപൂര്വ്വതക്കു വീണ്ടും സാക്ഷിയായതില്‍ സന്തൊഷം

എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-65577897132667238532010-02-02T15:23:06.340+05:302010-02-02T15:23:06.340+05:30ദിക്പാലകര് നടുങ്ങി. സാധിതമല്ലാത്ത ആവശ്യത്തിനുമുന...ദിക്പാലകര് നടുങ്ങി. സാധിതമല്ലാത്ത ആവശ്യത്തിനുമുന്നില്‍ ദൈവങ്ങള്‍ അസ്ത്രപ്രജ്ഞരായി. പരദൈവങ്ങള്‍ക്കുമുന്നില്‍ ചാമിയാര് തന്റെ പുത്രദുഃഖം ഇറക്കിവച്ച് കരഞ്ഞു. കരഞ്ഞു തളര്‍ന്നു. പിന്നീട് തോര്‍ന്നിട്ടില്ല ആ മിഴികള്‍.

മനോഹരമായിരിക്കുന്നു സുഹൃത്തേnikeshponnenhttps://www.blogger.com/profile/12273451069919369660noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-63788452123809006682010-01-13T10:17:03.922+05:302010-01-13T10:17:03.922+05:30നേഹ : ആദ്യസന്ദര്‍ശനത്തിനും വായനക്കും കൂപ്പുകൈ.
മന...നേഹ : ആദ്യസന്ദര്‍ശനത്തിനും വായനക്കും കൂപ്പുകൈ.

മനോരാജ് : ആദ്യകമന്റിന് നന്ദി.

ഹരിയണ്ണാ : വനവാസമായിരുന്നോ ദുബായില്‍. ഏറെ നാള്‍ക്കുശേഷം വീണ്ടും ഉപാസനയിലേക്ക്!

പ്രീതി നായര്‍ : ആദ്യവായനക്കും രണ്ടു കമന്റ് ഇട്ടതിനും വളരെ നന്ദി നായരെ.

നാലുപേര്‍ക്കും പ്രണാമം.

എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-18067418766101710282010-01-05T12:22:28.525+05:302010-01-05T12:22:28.525+05:30nalla katha..congratzz..nalla katha..congratzz..Preethhttps://www.blogger.com/profile/10328027593978820917noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-15810448350684763482010-01-05T12:21:11.990+05:302010-01-05T12:21:11.990+05:30This comment has been removed by the author.Preethhttps://www.blogger.com/profile/10328027593978820917noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-86435474420878975972010-01-02T14:12:02.816+05:302010-01-02T14:12:02.816+05:302010-ലെ കഥാവായന തുടങ്ങിയത് ഇവിടെയാണ്..
തുടക്കം നീ...2010-ലെ കഥാവായന തുടങ്ങിയത് ഇവിടെയാണ്..

തുടക്കം നീ മോശമാക്കിയില്ല;നന്ദി!
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-7412724153890575082009-12-25T11:48:23.501+05:302009-12-25T11:48:23.501+05:30nalla katha ..asamsakalnalla katha ..asamsakalManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-27661813025899671792009-12-22T06:51:10.251+05:302009-12-22T06:51:10.251+05:30:):)Anonymousnoreply@blogger.comtag:blogger.com,1999:blog-6144143598001307533.post-16591900434475871412009-12-15T20:43:43.854+05:302009-12-15T20:43:43.854+05:30വിശാല്‍ ഭായ് : ബ്ലോഗില്‍ വന്നിട്ട് മൂന്നുകൊല്ലമായി...വിശാല്‍ ഭായ് : ബ്ലോഗില്‍ വന്നിട്ട് മൂന്നുകൊല്ലമായി. ഭായിയുടെ ഒരു അഭിപ്രായം ഇപ്പോഴെങ്കിലും കിട്ടിയതില്‍ കൃതാര്‍ത്ഥനാണ്.

പിള്ളേച്ചന് : നീ സെന്റി ആകണ്ട. ഇത് ഒള്ളതല്ല.

ഗീതേച്ചി : ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു.

ജ്യോ : ആദ്യവരവിന് സന്തൊഷം

ദിലീപ് : ആ പച്ചീര്ക്കില് പ്രയോഗം എന്റെ കാല്‍വണ്ണയില്‍ ഒരു നീറ്റലായ് കത്തിപ്പിടിച്ചു.

ജഹേഷ് : ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-50389300779597612972009-12-15T20:43:16.149+05:302009-12-15T20:43:16.149+05:30നജീമിക്ക : ഞാന്‍ ഒരു ഹാഫ് പ്രവാസിയാണ്. ഗള്‍ഫനല്ല, ...നജീമിക്ക : ഞാന്‍ ഒരു ഹാഫ് പ്രവാസിയാണ്. ഗള്‍ഫനല്ല, മറിച്ച് ബാംഗ്ലൂര്വാലയാണ്. മാസത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍പോകും.
രഹസ്യം ആരോടും പറയാതെ എന്നോടുമാത്രം പറഞ്ഞതില്‍ നിന്ന് ഭായിയുടെ ആത്മാര്‍ത്ഥത ബൊധ്യപ്പെട്ടു. :-)

ഇ - പണ്ഢിതന് : സന്തോഷം

ലക്ഷ്മി : ഇവിടെയൊക്കെയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

ബിലാത്തിപ്പട്ടണം : ഓര്‍മകളെ ഉള്ളില്‍ ജ്വലിപ്പിച്ച് നിര്‍ത്തുക ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-56810116594712883282009-12-15T20:42:40.516+05:302009-12-15T20:42:40.516+05:30തോമാസൂട്ടി : വൈഖരിയില്‍ വായിച്ചില്ലേ?
കണ്ണനുണ്ണി ...തോമാസൂട്ടി : വൈഖരിയില്‍ വായിച്ചില്ലേ?

കണ്ണനുണ്ണി : സന്തോഷം

എഴുത്തുകാരി : ടൈപ്പിസ്റ്റ് എന്നുവച്ചാല്‍ “ടൈപ്പ്” ചെയ്യുന്ന ആള്. എഴുത്തുകാരി എന്നാകണമെങ്കില്‍ “റൈറ്റര്‍” എന്നല്ലേ വേണ്ടത്?? :-)

പള്ളിക്കരയില്‍ : നാടൊരു ബലഹീനതയാണ്.

പ്രിയേച്ചി : തനയന് സുഖമായിരിക്കുന്നല്ലോ അല്ലേ ?

നിഷീഷ് : നിന്നെ സാഷ്ടാംഗം വണങ്ങുന്നു. ഞാന്‍ നിന്റെ സാന്നിധ്യം തീരെ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-28489127190823749212009-12-15T20:42:05.263+05:302009-12-15T20:42:05.263+05:30ശോഭി : ഞാന്‍ ആ ഭാഗം എഴുതിയത് കരഞ്ഞുകൊണ്ടായിരുന്നു....ശോഭി : ഞാന്‍ ആ ഭാഗം എഴുതിയത് കരഞ്ഞുകൊണ്ടായിരുന്നു. വായനക്കാര്‍ക്കും അങ്ങിനെ തോന്നിയെങ്കില്‍ ആ ഫീലിങ്ങ് കണ്‍വേ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. :-)

ലേഖ വിജയ് : ആദ്യവരവിന് നന്ദി. പഴയവാക്കുകള്‍ ഈ പോസ്റ്റിന്റെ മര്‍മ്മമാണ് ബഹന്‍. :-)

ഓട്ടകാലണ : എന്തൊരു ഭാവനവിലസമുള്ള വ്യക്തിയാണ് താങ്കളെന്നു ഞാന്‍ അല്‍ഭുതപ്പെടുന്നു, ‘ഓട്ടകാലണ’ എന്ന പ്രൊഫൈല്‍ പേര് തീര്‍ച്ചയായും ഒരു പ്രത്യേക ടച്ച് ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-37913182314025484412009-12-15T11:52:47.439+05:302009-12-15T11:52:47.439+05:30@ സല്‍ജോ ഭായ്
“കഥയുടെ ആത്മാവ് അലഞ്ഞുനടക്കുന്നു“ണ്...@ സല്‍ജോ ഭായ്

“കഥയുടെ ആത്മാവ് അലഞ്ഞുനടക്കുന്നു“ണ്ടെന്ന് സല്‍ജോ പറയുമ്പോള്‍ “മുഴുവന്‍ ശരിയായിട്ടില്ല, ഞാന്‍ ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു“ എന്ന് അനുമാനിക്കുന്നു. നന്ദി തുറന്നുപറച്ചിലിന് :-)

അപ്പു എന്നത് ഒരു മുതിര്‍ന്ന കഥാപാത്രമാണെന്ന് പോസ്റ്റിന്റെ തുടക്കത്തില്‍ സൂചനയുണ്ടല്ലോ. തുടക്കം നോക്കൂ.

റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-4836336589173285652009-12-14T11:41:11.146+05:302009-12-14T11:41:11.146+05:30@ Saljo
Very much thanks for a detailed comment B...@ Saljo

Very much thanks for a detailed comment Bhai.

Will reply to ur points soon (now busy).
thanks

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-400097224318221362009-12-14T10:18:34.529+05:302009-12-14T10:18:34.529+05:30കഥയുടെ ആത്മാവ് എവിടെയോ പരതി നടക്കുന്നതുപോലെ.
അപ്പ...കഥയുടെ ആത്മാവ് എവിടെയോ പരതി നടക്കുന്നതുപോലെ.
അപ്പു എന്ന കഥാപാത്രത്തെപറ്റി ഒരു പരിചയപ്പെടുത്തൽ ആവാമായിരുന്നു. ഗ്രാമീണ അനുഭവങ്ങൾകൊണ്ട് സമ്പന്നമാണീക്കഥ. സംഭാഷണരീതികൾ ഉൾകൊണ്ട് എഴുതാൻ കഴിഞ്ഞിട്ടുണ്ട്. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്ണങ്ങളില് നൊടിനേരം കണ്ണുകള്‍നട്ട്... ഈ തുടക്കം, അപ്പു എന്നത് ഒരു കുട്ടിയാണോ എന്ന് സംശയമുണ്ടാക്കുന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു ഇങ്ങനെ സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-48782731377151561352009-12-11T21:04:25.329+05:302009-12-11T21:04:25.329+05:30sunil,
vikhariyil kandirunnu...Ere ishtami..:)sunil,

vikhariyil kandirunnu...Ere ishtami..:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-14677101184416761882009-12-11T20:40:01.606+05:302009-12-11T20:40:01.606+05:30മനസ്സിന്റെ പിന്നിൽ പച്ചീർക്കില് കൊണ്ടാരോ അടിച്ച പോ...മനസ്സിന്റെ പിന്നിൽ പച്ചീർക്കില് കൊണ്ടാരോ അടിച്ച പോലെ.
നിറം മങ്ങുന്ന സന്ധ്യയിൽ ഒരച്ഛന്റെ ചിത്രം മനസ്സിൽ വരുന്നു.
അരികിൽ നിന്നും നോവു പൊടിഞ്ഞിറങ്ങുന്ന ഒരു ചിത്രം.

വളരെ ഇഷ്ട്ടായി ട്ട്വൊ....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-29423114796194531902009-12-08T11:23:47.978+05:302009-12-08T11:23:47.978+05:30വളരെ നല്ല അവതരണം-ഒരുപാട് ഇഷ്ട്ടായിവളരെ നല്ല അവതരണം-ഒരുപാട് ഇഷ്ട്ടായിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-62740507786195784392009-12-07T22:13:13.245+05:302009-12-07T22:13:13.245+05:30കഥാതന്തു സാങ്കല്‍പ്പികമാണെങ്കിലും എല്ലാം യാഥാര്‍ത്...കഥാതന്തു സാങ്കല്‍പ്പികമാണെങ്കിലും എല്ലാം യാഥാര്‍ത്ഥ്യമെന്നു തോന്നിക്കത്തക്കവണ്ണമുള്ള നറേഷന്. പാടവും പുഴയും ചങ്ങാടവും ചാമിയും മണിയനുമൊക്കെ ജീവിക്കുന്നു ഈ കഥയില്‍. നല്ല രചന ഉപാസനേ.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2013407423789596562009-12-07T17:29:15.051+05:302009-12-07T17:29:15.051+05:30aake senti aaki.......aake senti aaki.......പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-23774744204129090922009-12-07T09:55:52.201+05:302009-12-07T09:55:52.201+05:30"മകന് തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’..."മകന് തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’ എന്ന് നിഷ്കളങ്കതയോടെ ആരായുമ്പോള്‍ ഉത്തരം മുട്ടരുതല്ലോ!" വായിച്ച് ഇവിടെയെത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ശരിക്കും.

കഥ ഇഷ്ടമായി. എഴുത്തിനോട് കാണിക്കുന്ന ആ ആത്മാർത്ഥതയും മനസ്സിലാവുന്നു. ഇനിയും എഴുതുക.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-15761810937411785412009-12-04T21:17:00.655+05:302009-12-04T21:17:00.655+05:30Padathe thekku pattu... thodiyile kala thekku...! ...Padathe thekku pattu... thodiyile kala thekku...! Ee mala vellathinu pinnale njanum...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-89523953185358936982009-12-04T21:11:56.916+05:302009-12-04T21:11:56.916+05:30കഥാപാത്രങ്ങളെ മനസ്സിൽ കണ്ടു വായിക്കാൻ പറ്റി.:)കഥാപാത്രങ്ങളെ മനസ്സിൽ കണ്ടു വായിക്കാൻ പറ്റി.:)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.com