tag:blogger.com,1999:blog-6144143598001307533.post2414942016652747274..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: തപാൽക്കാരൻഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger19125tag:blogger.com,1999:blog-6144143598001307533.post-33863242768755896912012-01-19T22:41:43.058+05:302012-01-19T22:41:43.058+05:30ശൈലി കൊള്ളാം. അഭിനന്ദനങ്ങള്ശൈലി കൊള്ളാം. അഭിനന്ദനങ്ങള്സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-54080253606276108252012-01-17T17:10:08.876+05:302012-01-17T17:10:08.876+05:30എൻജിനീയറെ...അല്ല.....എഴുത്തുകാരാ.ഓ സാരമില്ല....
ക...എൻജിനീയറെ...അല്ല.....എഴുത്തുകാരാ.ഓ സാരമില്ല....

കഥ ശേലായിട്ടുണ്ട്. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2745998652054485762012-01-14T14:55:25.516+05:302012-01-14T14:55:25.516+05:30@ നാരദൻ
താങ്കൾ പറഞ്ഞ ചില വരികൾ എടുത്തെഴുതി മറുപടി...@ നാരദൻ

താങ്കൾ പറഞ്ഞ ചില വരികൾ എടുത്തെഴുതി മറുപടി നൽകാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്, ആരോപണം അത്രയേറെ കടുത്തതായി തോന്നിയതിനാൽ. :-)

ഞാന്‍ ഇങ്ങനെയാണ് എഴുതുന്നത് അത് മാറ്റാന്‍ സാധ്യമല്ലെന്ന മട്ടില്‍ താങ്കള്‍ പ്രതികരിച്ചു കണ്ടിട്ടുണ്ട്

ഞാൻ സാധ്യമല്ലെന്ന മട്ടിൽ പ്രതികരിച്ചേക്കാം, 'നീളം' മാത്രമാണ് പ്രശ്നമായി വായനക്കാരൻ പറഞ്ഞതെങ്കിൽ. സത്യത്തിൽ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-43568883666977995102012-01-13T20:24:36.861+05:302012-01-13T20:24:36.861+05:30കഥയില്‍ ഇഷ്ടമായതും ഇഷ്ടമാല്ലാത്തതും ഉണ്ട്.താങ്കളോട...കഥയില്‍ ഇഷ്ടമായതും ഇഷ്ടമാല്ലാത്തതും ഉണ്ട്.താങ്കളോട് പറയാന്‍ മടിയാണ് ഞാന്‍ ഇങ്ങനെയാണ് എഴുതുന്നത് അത് മാറ്റാന്‍ സാധ്യമല്ലെന്ന മട്ടില്‍ താങ്കള്‍ പ്രതികരിച്ചു കണ്ടിട്ടുണ്ട്.പ്രതികരണങ്ങളില്‍ നിന്നും താങ്കള്‍ക്കു പുതിയതായി ഒന്നും കിട്ടണമെന്ന് നിര്‍ബന്ധമില്ല.കിട്ടിക്കൂടെന്നുമില്ലല്ലോ.ബ്ലോഗല്ലേ?പറയുന്നവരെ നിരുല്സാഹപ്പെടുത്തണോ?താങ്കള്‍ നല്ല നല്ല എഴുത്തുകാരന് ആണ് എന്നത് അംഗീകരിക്കുന്നു.താങ്കള്‍ക്ക് ഈ Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-13181600262159886752012-01-12T15:31:56.642+05:302012-01-12T15:31:56.642+05:30ഉപാസന കലക്കി.
സൈബര്‍ എഴുത്തിടങ്ങളില്‍ കണ്ട മികച്ച...ഉപാസന കലക്കി.

സൈബര്‍ എഴുത്തിടങ്ങളില്‍ കണ്ട മികച്ച കഥകളിലൊന്ന്. വിശദീകരണങ്ങള്‍ ഒന്നും അനാവശ്യമായി എനിക്ക് തോന്നിയില്ല. മറിച്ച് ഹൃദ്യമായി തോന്നി. ഈ കഥ വായിക്കാന്‍ അല്പം സമയം ചിലവായെങ്കിലും അതില്‍ യാതൊരു നഷ്ടബോധവുമില്ല.
ഇരട്ടവ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോള്‍ വരാവുന്ന പാകപ്പിഴകള്‍ ഒന്നും ഇല്ല.
നന്ദി, കഥാകാരാ അല്ല എഞ്ചിനിയരെ അല്ല കഥാകാര...അല്ല എഞ്ചിനിയരെ ....................പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-33801267706897714872012-01-12T10:17:22.696+05:302012-01-12T10:17:22.696+05:30@ സ്നേഹ
കഥ എഴുതിയാല്‍ മാത്രം പോര, അതു വായനക്കാര്‍...@ സ്നേഹ

കഥ എഴുതിയാല്‍ മാത്രം പോര, അതു വായനക്കാര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്യണമല്ലോ പിതൃക്കളേ :-)

ഐടിക്കാരന് / എഴുത്തുകാരന് അഭിനയിക്കുകയല്ലെന്നു കഥയില്‍ വ്യക്തമല്ലേ. Both do not know the existence of latter. കഥയുടെ അവസാനം (മൂന്നാം കഥയില്‍) എഴുത്തുകാരനു വരുന്ന ഫോണ്‍ കോള്‍ ആണു ഈ കഥയിലെ Key. ആ ഫോണ്‍ കോള്‍ ആണ് എഴുത്തുകാരനും എന്‍ജിനീയറും ഒരാള്‍ ആണെന്നും ഡ്യുവല്‍ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-80193963109446847592012-01-12T10:08:47.991+05:302012-01-12T10:08:47.991+05:30@ കണക്കൂര്‍
ചില വായനക്കാര്‍ സൂചിപ്പിച്ചിട്ടുള്ളതു...@ കണക്കൂര്‍

ചില വായനക്കാര്‍ സൂചിപ്പിച്ചിട്ടുള്ളതു തന്നെ, താങ്കള്‍ പറഞ്ഞത്. എനിക്ക് എന്റേതായ എഴുത്തുശൈലി ഉണ്ടെന്നു മാത്രം അറിയുക. :-) ഒഴുക്കിനെ ബാധിക്കുന്ന ഒന്നും ഇപ്പോള്‍ പോസ്റ്റില്‍ ഇല്ലെന്നാണ് എന്റെ അഭിപ്രായം. താങ്കളുടെ ടേസ്റ്റ് വച്ചുനോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ടേക്കാം. അത് വ്യക്തിപരമായ ആസ്വാദനത്തെ ആശ്രയിച്ചിരിക്കുന്നു. വീണ്ടും, എന്നെങ്കിലും ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയാണെങ്കില്‍ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-24426445452178875892012-01-12T06:32:07.300+05:302012-01-12T06:32:07.300+05:30കഥ നന്നായി. പറഞ്ഞുവന്ന ശൈലി കൊള്ളാം. എങ്കിലും പലയി...കഥ നന്നായി. പറഞ്ഞുവന്ന ശൈലി കൊള്ളാം. എങ്കിലും പലയിടങ്ങളിലും ആവശ്യത്തില്‍ കവിഞ്ഞ വിവരണം കണ്ടു. ഇത് വായനക്കാരനെ കഷ്ട്ടത്തില്‍ ആക്കും. കഥയുടെ ഒഴുക്കിന് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ബന്ധം പാടില്ല. വീണ്ടും നല്ല കഥകളുമായി വരുവാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-51741413734126959542012-01-11T23:58:19.630+05:302012-01-11T23:58:19.630+05:30കുറെയധികം നീളമുള്ള കഥ......വ്യത്യസ്ഥ രീതിയിൽ പറഞ്ഞ...കുറെയധികം നീളമുള്ള കഥ......വ്യത്യസ്ഥ രീതിയിൽ പറഞ്ഞിരിക്കുന്നു.........:)

അല്ല........അപ്പോ ഈ ഐ ടി ക്കാരൻ/ എഴുത്തുക്കാരൻ മനപൂർവ്വം അഭിനയിക്കുന്നതല്ലേ.....??

ശരിക്കും സ്പ്ലിറ്റ് പേർസ്ണാലിറ്റിയാണോ ഇവിടെ വില്ലൻ...??

എന്തായാലും കൊള്ളാം..:)Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-2111860534414556662012-01-11T18:54:42.772+05:302012-01-11T18:54:42.772+05:30ഡോ. പിള്ളേ
എന്താ ഒരു പതിഞ്ഞ മട്ട്.

ഉപാസനഡോ. പിള്ളേ

എന്താ ഒരു പതിഞ്ഞ മട്ട്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-79949012216961836132012-01-11T18:29:49.087+05:302012-01-11T18:29:49.087+05:30കൊള്ളാം..
:)കൊള്ളാം..

:)പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-86759610260767180452012-01-11T12:59:03.403+05:302012-01-11T12:59:03.403+05:30അടിപൊളി ആയിട്ടുണ്ട്...വായിച്ചു വന്നപ്പോള്‍ ആര്ക്ക...അടിപൊളി ആയിട്ടുണ്ട്...വായിച്ചു വന്നപ്പോള്‍ ആര്‍ക്കാണ് വട്ടെന്നു ഒരു സംശയം
എന്തായാലും സൂപര്‍, പുതു വര്‍ഷത്തെ തുടക്കം കേമായി

പുതുവത്സരാശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-6144143598001307533.post-53723543248385297642012-01-11T08:33:10.275+05:302012-01-11T08:33:10.275+05:30@ ശ്രിനാഥൻ സാർ
എൻജിനീയർ പരാജയപ്പെട്ട എഴുത്തുകാരനോ...@ ശ്രിനാഥൻ സാർ

എൻജിനീയർ പരാജയപ്പെട്ട എഴുത്തുകാരനോ ? ഹേയ്. :-)

സസ്നേഹം
സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-51385768549806214152012-01-11T05:52:47.164+05:302012-01-11T05:52:47.164+05:30കഥ ഇഷ്ടമായി. ഐടി എഞ്ചിനീയർ ഒരു പരാജയപ്പെട്ട എഴുത്ത...കഥ ഇഷ്ടമായി. ഐടി എഞ്ചിനീയർ ഒരു പരാജയപ്പെട്ട എഴുത്തുകാരൻ കൂടിയാണല്ലേ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-16562925391020156622012-01-10T22:53:41.313+05:302012-01-10T22:53:41.313+05:30വളരെ നന്നായിരിക്കുന്നു.കഥയുടെ അവസാനം ശരിക്കും ഇഷ്ട...വളരെ നന്നായിരിക്കുന്നു.കഥയുടെ അവസാനം ശരിക്കും ഇഷ്ടപ്പെട്ടു..അജീഷ്.പി.ഡിhttps://www.blogger.com/profile/09237083237802095457noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-86480567782509886242012-01-10T21:04:14.331+05:302012-01-10T21:04:14.331+05:30ഡുവല്‍ പെര്‍സണാലിറ്റി കലക്കി....കഥ അവതരിപ്പിച്ച രീ...ഡുവല്‍ പെര്‍സണാലിറ്റി കലക്കി....കഥ അവതരിപ്പിച്ച രീതിയും നന്നായി .വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-15397511666508913332012-01-10T20:33:12.275+05:302012-01-10T20:33:12.275+05:30'ദിമാവ്പൂരിലെ സർപഞ്ച്' പോലെ ഇതും ഒരു സ്പ്...'ദിമാവ്പൂരിലെ സർപഞ്ച്' പോലെ ഇതും ഒരു സ്പ്ലിറ്റ് പേഴ്സണാലിറ്റി കഥയാണ്. രാവിലെ എൻജിനീയറും ഉച്ചക്ക് പോസ്റ്റുമാൻ വരുന്ന സമയത്തു എഴുത്തുകാരനുമാകുന്ന ഒരുവൻ. എൻജിനീയറിൽ നിന്നു എഴുത്തുകാരനിലേക്കു പരിവർത്തനം വരുന്നത് മദ്യപിക്കുന്ന സമയത്തും!

ഈ രീതിയിൽ വായിക്കാവുന്നതാണ്.

എന്നും സ്നേഹത്തോടെ
സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-75041549686282171842012-01-10T19:52:17.841+05:302012-01-10T19:52:17.841+05:30എഴുത്തുകാരന്റെ കഥയ്ക്കു മാത്രം കുറച്ചധികം നീളം തോന...എഴുത്തുകാരന്റെ കഥയ്ക്കു മാത്രം കുറച്ചധികം നീളം തോന്നുന്നു.
ലാറ്റിനമേരിക്കൻ സിനിമ, സിറ്റി ഓഫ് ഗോഡ് ഇൽ കണ്ട കഥാ കഥന ശൈലി.
വ്യത്യസ്ഥം. :)മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-74599491082742968402012-01-10T17:45:35.675+05:302012-01-10T17:45:35.675+05:30Translation of Kannada Words...
1. സാർ, താങ്കൾ പോ...Translation of Kannada Words...

1. സാർ, താങ്കൾ പോസ്റ്റ് ഓഫീസിൽ വന്ന കമ്പ്യൂട്ടർ എൻജിനീയറല്ലേ.

2. സാർ എന്നെ രക്ഷിച്ചതിനു നന്ദി. അല്ലെങ്കിൽ പോസ്റ്റുമാസ്റ്റർ മുകളിലേക്ക് റിപ്പോർട്ട് ചെയ്തേനെ.

3. സാർ താങ്കൾ ആണൊ ഇവിടെ താമസിക്കുന്ന എഴുത്തുകാരൻ? അതോ പുതുതായി വന്നതോ?

4. ഞാൻ പുതിയ ആളാണ്. എഴുത്തുകാരനെ അറിയില്ല.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com