tag:blogger.com,1999:blog-6144143598001307533.post1831237966045230786..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: മോക്ഷംഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger13125tag:blogger.com,1999:blog-6144143598001307533.post-56308195219180186222014-12-29T10:08:06.283+05:302014-12-29T10:08:06.283+05:30ശിഹാബ്:
വായിച്ചെന്ന് അറിയിച്ചാൽ അതു തന്നെ ധാരാളം....ശിഹാബ്:

വായിച്ചെന്ന് അറിയിച്ചാൽ അതു തന്നെ ധാരാളം. എല്ലായിടത്തും കമന്റ് ഇടേണ്ടതില്ല. ഇട്ടാൽ തന്നെയും അതൊക്കെ കണ്ട് ആസ്വദിക്കുകയും അമിതമായി സന്തോഷിക്കുകയും ചെയ്യുന്ന ഒരു മാനസിക തലം എന്നിൽ ഇല്ല. വിയോജനക്കുറിപ്പുകൾക്ക് പക്ഷേ പ്രാധാന്യമുണ്ട്.

എന്റെ രണ്ടാമത്തെ ബ്ലോഗിൽ ( moooppan.blogspot.in ) എഴുതിയ 16 പോസ്റ്റുകൾ ഡിസി ബുക്ക്സ് പുറത്തിറക്കി കഴിഞ്ഞു. ഈ ബ്ലോഗിലുള്ളതും ഒരിക്കൽ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-54006800414504254212014-12-29T00:07:13.624+05:302014-12-29T00:07:13.624+05:30ഒരു പര്യടനമായിരുന്നു ഈ ബ്ലോഗിലൂടെ കുറച്ചു കഥകള വായ...ഒരു പര്യടനമായിരുന്നു ഈ ബ്ലോഗിലൂടെ കുറച്ചു കഥകള വായിച്ചു - നിഅങ്ങൽ തരക്കേടില്ലാതെ എഴുതുന്നു. നല്ല എഴുത്തുകാരന ആയിത്തീരും - സംശയമില്ല.
എല്ലായിടത്തും കമെന്റ് ഇടാനുള്ള മടി ജനറൽ ആയി ഇവിടെ കാണിക്കട്ടെ

ആശംസകൾ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-1640532994877957842014-12-28T22:09:18.238+05:302014-12-28T22:09:18.238+05:30വിഡ്ഡിമാൻ : അഭിപ്രായത്തിനു നന്ദി.
Yes. When we ac...വിഡ്ഡിമാൻ : അഭിപ്രായത്തിനു നന്ദി.

Yes. When we acquire Brahma-Vidya we are relieved from the future births and thus from Samsara. We will be one with the Ultimate Reality, Brahman, then. The process involved in the realization of Brahman is a complex to explain. There are many terms to coin and understand. It is beyind the scope of a comment and it is really time-consuming. You can ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-12483614776316469602014-12-28T21:34:14.405+05:302014-12-28T21:34:14.405+05:30കഥ മനോഹരമാണ്.
പക്ഷേ കഥയുടെ ആശയം ചില ചോദ്യങ്ങളുയർ...കഥ മനോഹരമാണ്.

പക്ഷേ കഥയുടെ ആശയം ചില ചോദ്യങ്ങളുയർത്തുന്നു.

1. “ഭ്രൂണത്തിന്റെ വെളുപ്പിൽനിന്നു ചാരത്തിന്റെ കറുപ്പിലേക്കുള്ള പ്രയാണമാണ് ആദീ നമ്മുടെ ജീവിതം. സകലചരാചരങ്ങളും അങ്ങിനെ തന്നെ. നാം ജനിക്കുന്നുവെന്നു നമുക്ക് തോന്നും. എന്നാൽ നിലവിലുള്ള ഒന്നിൽനിന്നു മറ്റൊന്ന് ഉണ്ടാകുമ്പോൾ അതെങ്ങിനെയാണ് ജനനമാവുക. ശുക്ലത്തിൽ നിന്ന് ഭ്രൂണവും, ഭ്രൂണത്തിൽ നിന്നു ജീവികളും ഉണ്ടാകുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-12677369211782819362014-11-25T17:24:24.786+05:302014-11-25T17:24:24.786+05:30കഥ നന്നായി പറഞ്ഞു.മനസ്സിനെ അല്പം അലട്ടി.കഥ നന്നായി പറഞ്ഞു.മനസ്സിനെ അല്പം അലട്ടി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-30179637673719543832014-08-25T09:31:09.956+05:302014-08-25T09:31:09.956+05:30റോസിലിയുടെ കമന്റ് കണ്ടാണ് ഈ വഴി വന്നത്.നിരാശപ്പെട...റോസിലിയുടെ കമന്റ് കണ്ടാണ് ഈ വഴി വന്നത്.നിരാശപ്പെടുത്തിയില്ലvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-22149527404194948442014-08-22T17:07:05.680+05:302014-08-22T17:07:05.680+05:30Thank You madam.

Sasneham
Sunil UpasanaThank You madam.

Sasneham
Sunil Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-46149640484062953532014-08-22T17:06:37.548+05:302014-08-22T17:06:37.548+05:30Dear Faisal Babu,
I am sorry. I am fully satisfie...Dear Faisal Babu,

I am sorry. I am fully satisfied with the current form and set up of story. No more editing needed, as per my opinion. A good reader will not judge story after reading its starting portion.

Thanks for reading :)

Sasneham
Sunil Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-27739292964626881522014-08-22T16:51:20.948+05:302014-08-22T16:51:20.948+05:30കഥയുടെ തുടക്കത്തിലെ പാരകള്‍ വായനയെ മുന്നോട്ടു കൊണ...കഥയുടെ തുടക്കത്തിലെ പാരകള്‍ വായനയെ മുന്നോട്ടു കൊണ്ട് പോവുന്നതില്‍ അത്ര പോര എന്നാല്‍ മധ്യത്തില്‍ എത്തുംമ്പോള്‍ നല്ലൊരു ക്രാഫട്ടിലെക്ക് വരുന്നു ,അവിടേം മുതല്‍ അവസാനം വരെ വായിച്ചുതീര്‍ക്കാന്‍ പറ്റിയ ശൈലിയും കഥാന്ത്യവും .. ഒന്ന് കൂടെ മിനുക്കിയാല്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നി ആശംസകള്‍. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-19232552010041573252014-08-22T12:24:11.258+05:302014-08-22T12:24:11.258+05:30നല്ലൊരു കഥ വായിച്ചതിലെ സന്തോഷം മറച്ചു വെക്കുന്നില്...നല്ലൊരു കഥ വായിച്ചതിലെ സന്തോഷം മറച്ചു വെക്കുന്നില്ല. സൂപ്പര്‍ ക്രാഫ്റ്റ്. അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-77276160397300510582014-08-19T12:37:31.691+05:302014-08-19T12:37:31.691+05:30ഇട്ടിമാളു : I made a small change. Thank You. :)ഇട്ടിമാളു : I made a small change. Thank You. :)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-13203253597444367132014-08-19T12:22:53.667+05:302014-08-19T12:22:53.667+05:30ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തെ താഢിക്കാൻ മഴത്തുള്ള...ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തെ താഢിക്കാൻ മഴത്തുള്ളികൾ പരസ്പരം മത്സരിക്കുന്നു
-ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തിൽ മത്സരിച്ച് അലതല്ലുന്ന മഴത്തുള്ളികൾ-

താഢിക്കാൻ .. ഇത് കല്ലുകടി

അച്ചന്റെ വിഷാദം അല്ലെ ?

sunil - u wrote a short story.. :) short and simple.. !!! lov it ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-65602980446465796152014-08-19T11:21:28.718+05:302014-08-19T11:21:28.718+05:30മഞ്ചാടിമരത്തിനു നേർക്ക് നോട്ടമയച്ച് അച്ഛൻ തുടർന്നു...മഞ്ചാടിമരത്തിനു നേർക്ക് നോട്ടമയച്ച് അച്ഛൻ തുടർന്നു.

“ഭ്രൂണത്തിന്റെ വെളുപ്പിൽനിന്നു ചാരത്തിന്റെ കറുപ്പിലേക്കുള്ള പ്രയാണമാണ് ആദീ നമ്മുടെ ജീവിതം. സകലചരാചരങ്ങളും അങ്ങിനെ തന്നെ. നാം ജനിക്കുന്നുവെന്നു നമുക്ക് തോന്നും. എന്നാൽ നിലവിലുള്ള ഒന്നിൽനിന്നു മറ്റൊന്ന് ഉണ്ടാകുമ്പോൾ അതെങ്ങിനെയാണ് ജനനമാവുക. ശുക്ലത്തിൽ നിന്ന് ഭ്രൂണവും, ഭ്രൂണത്തിൽ നിന്നു ജീവികളും ഉണ്ടാകുന്നു. ജീവിതാന്ത്യത്തിൽ ജീവികൾ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com