tag:blogger.com,1999:blog-6144143598001307533.post1225134083321092793..comments2023-10-26T16:34:15.529+05:30Comments on എന്റെ ഉപാസന || Ente Upasana: മരണദൂതൻഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger59125tag:blogger.com,1999:blog-6144143598001307533.post-27488337519259215492013-02-09T17:09:28.983+05:302013-02-09T17:09:28.983+05:30എന്തു പറയാനാ, പഴയതുപോലൊക്കെ തന്നെ, ഒട്ടും മോശമാക്ക...എന്തു പറയാനാ, പഴയതുപോലൊക്കെ തന്നെ, ഒട്ടും മോശമാക്കിയിട്ടില്ല.Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-74781660676642482382013-01-14T15:50:54.168+05:302013-01-14T15:50:54.168+05:30മരണത്തെ സ്നേഹിക്കുന്ന നായകനെ വളരെ നന്നായി അവതരിപ്പ...മരണത്തെ സ്നേഹിക്കുന്ന നായകനെ വളരെ നന്നായി അവതരിപ്പിച്ചു. വായിച്ചു വന്നപ്പോള്‍ മരണം കാണുവാനുള്ള ആര്‍ത്തിയില്‍ ഗൌരമ്മയെ എങ്ങാനും കൊന്നു കളയും എന്ന് ഞാന്‍ വിചാരിച്ചുRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-50633373862753487272013-01-14T15:26:35.792+05:302013-01-14T15:26:35.792+05:30വായിക്കാതിരുന്നാല് നഷ്ടമാകുമായിരുന്ന ഒന്ന് ,,,,,,...വായിക്കാതിരുന്നാല് നഷ്ടമാകുമായിരുന്ന ഒന്ന് ,,,,,,നന്ദി അയാള്കൊപ്പം സഞ്ചരിക്കാന്‍ അനുവധിച്ചതിനു ,,,,,ഇനിയുളള മരണവീടുകളില്‍ ഞാന്‍ അയാളെ തിരയും Anonymoushttps://www.blogger.com/profile/06937960724525059317noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-58715670829687910512012-07-29T20:13:22.576+05:302012-07-29T20:13:22.576+05:30എങ്ങനെയെന്നറിയില്ല. കുറച്ച് പഴയ പോസ്റ്റുകള്‍ ഡാഷ് ...എങ്ങനെയെന്നറിയില്ല. കുറച്ച് പഴയ പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡിലേയ്ക്ക് തള്ളിക്കയറി വന്നു. അതിലൊന്ന് ഇതാണ്. നീണ്ട വായന പക്ഷെ നഷ്ടമായില്ല. മനോഹരമായ പാത്രസൃഷ്ടി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-45165124096902595482012-06-27T18:02:34.131+05:302012-06-27T18:02:34.131+05:30ന്നാലും എന്നെ കൊന്നു അല്ലെ!?ന്നാലും എന്നെ കൊന്നു അല്ലെ!?ശ്യാമമേഘംhttps://www.blogger.com/profile/14700165121017116620noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-50093304828117510772012-06-11T14:16:54.763+05:302012-06-11T14:16:54.763+05:30Nice...Nice...Rakshttps://www.blogger.com/profile/15270829727495369154noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-72407754429486885662012-06-11T13:38:13.954+05:302012-06-11T13:38:13.954+05:30നന്നായി :)നന്നായി :)...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-20574578896170428282012-06-02T23:01:50.296+05:302012-06-02T23:01:50.296+05:30നല്ല എഴുത്ത്. കഥയെ തന്മയത്വമായി എഴുതി ശരിയായ ദിശയി...നല്ല എഴുത്ത്. കഥയെ തന്മയത്വമായി എഴുതി ശരിയായ ദിശയിലൂടെ നയിച്ചു അവസാനിപ്പിച്ചു. വളരെ നല്ലത്. അഭിനന്ദനങ്ങള്‍.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-60311765597792732252012-06-02T20:53:24.594+05:302012-06-02T20:53:24.594+05:30താങ്കളുടെ എല്ലാ പോസ്റ്റും പോലെ, ഒരു വരിയും വിടാതെ ...താങ്കളുടെ എല്ലാ പോസ്റ്റും പോലെ, ഒരു വരിയും വിടാതെ വായിച്ചു. വ്യത്യസ്തമായ ത്രെഡ്. മരണത്തെക്കുറിച്ച് പലപ്പോഴും ഓര്‍ക്കാറുണ്ട്, സ്വന്തവും പ്രിയപ്പെട്ടവരുടെയും. അതിലൂടെ, ആ വേദനകളിലൂടെ കടന്നുപോകാറുണ്ട്. അത് കഴിയുമ്പോള്‍ ഒരു റിലീഫാണ്. വാസ്തവത്തില്‍ മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ഈ കഥാപാത്രത്തിന് എന്താവും കിട്ടുക? ഗൌരമ്മ എന്ന പേരിഷ്ടമായി. നല്ല വിഷ്വലൈസേഷന്‍ ഉണ്ട് കഥ പറച്ചിലില്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-81859771018925235212012-05-15T14:13:28.482+05:302012-05-15T14:13:28.482+05:30നന്നായി സുനില്‍... മൂത്താപ്പാടെ ലിങ്ക് വച്ച് വന്ന്...നന്നായി സുനില്‍... മൂത്താപ്പാടെ ലിങ്ക് വച്ച് വന്ന് പകുതിവച്ച് നിര്‍ത്തിപ്പോയത് ഇന്നാണ് മുഴുമിച്ചത്.... നൈസ് വണ്‍... റിയാലിറ്റി ആണെങ്കിലും കഥയില്‍ ആ പഴകിയ മലത്തെ അവോയിഡ് ചെയ്യാമായിരുന്നു. :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-72615722900191625052012-05-08T11:11:38.221+05:302012-05-08T11:11:38.221+05:30മനോഹരമായ എഴുത്ത്...
നല്ല കഥ.മനോഹരമായ എഴുത്ത്...

നല്ല കഥ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-50679953492894750562012-05-07T16:39:23.788+05:302012-05-07T16:39:23.788+05:30സുനീ,
പേരറിയാത്ത ചെടികളും, ആകാശം നോക്കും വന്‍മരങ്ങള...സുനീ,
പേരറിയാത്ത ചെടികളും, ആകാശം നോക്കും വന്മരങ്ങളില് പടര്ന്ന്കേറി തലകീഴായാടി രസിയ്ക്കും വള്ളികളും നിറഞ്ഞ ഏതോ കാട്ടുവഴിയിലൂടെ യാത്ര ചെയ്താലുണ്ടാവുന്ന അനുഭവം. എഴുത്തില്‍ ത്രില്ലുണ്ട്, വിവരണങ്ങളില്‍ നേര്‍ക്കാഴ്ചയുടെ കുളിര്‍മ്മയുണ്ട്. സന്തോഷം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-65553218966244741812012-05-07T10:56:12.653+05:302012-05-07T10:56:12.653+05:30വീണ്ടും താങ്കളുടെ മനോഹരമായ രചനാ വൈഭവത്തില്‍ മയങ്ങി...വീണ്ടും താങ്കളുടെ മനോഹരമായ രചനാ വൈഭവത്തില്‍ മയങ്ങി ഇരിക്കുന്നു.

ആശംസകള്‍Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-10524559652087329682012-05-06T21:11:42.138+05:302012-05-06T21:11:42.138+05:30ഇത്തരത്തിലുള്ള ഒരു വായനാനുഭവം എനിക്കുണ്ടായിട്ടില്...ഇത്തരത്തിലുള്ള ഒരു വായനാനുഭവം എനിക്കുണ്ടായിട്ടില്ല. അത്രക്കും ഇഷ്ടമായി..ഞാനും മരണത്തെ കുറിച്ചു ചിന്തിക്കാന്‍ ഇഷ്ടപെടുന്ന ഒരു വ്യക്തിയായത് കൊണ്ടാകാം..നാട്ടില്‍ ഉള്ളപ്പോള്‍ അജ്ഞാത ശവങ്ങളെയും, അപകട മരണം സംഭവിച്ച സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ട്. പലരും എന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. ഈ അടുത്ത കാലത്ത്, എന്റെ ചില മരണ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി "മരിച്ച ആളുടെ ബ്ലോഗ് " എന്ന പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-76255642703247188442012-05-05T18:32:27.078+05:302012-05-05T18:32:27.078+05:30മനോഹരമായ കഥ, വളരെ നാളുകള്‍ക്കു ശേഷമാണ് ബ്ലോഗില്‍ ഇ...മനോഹരമായ കഥ, വളരെ നാളുകള്‍ക്കു ശേഷമാണ് ബ്ലോഗില്‍ ഇങ്ങനെയൊന്നു വായിക്കുന്നത്.
അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-88456185010414908182012-05-05T14:00:47.083+05:302012-05-05T14:00:47.083+05:30സുനില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.. സജിയച്ചായന് ...സുനില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.. സജിയച്ചായന് പറഞ്ഞത് പോലെ ലയിച്ച് വായിച്ചു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-51273756788754939822012-05-05T12:01:25.100+05:302012-05-05T12:01:25.100+05:30ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-34357480349611023332012-05-03T22:07:40.667+05:302012-05-03T22:07:40.667+05:30സുനിൽ......
വളാരെ വ്യത്യസ്തമായ ചിന്ത. അതിനൊരു പ്ര...സുനിൽ......

വളാരെ വ്യത്യസ്തമായ ചിന്ത. അതിനൊരു പ്രത്യേക അഭിനന്ദനം..:)

മരണം അല്ലെങ്കിൽ ജീവൻ വെടിഞ്ഞ ശവങ്ങൾ ജീവിക്കാൻ പ്രേരണയാകുക. അപൂർവ്വം...!!
അയാൾ ജെയിലിൽ നിന്നും ഉടനെ മോചിതനാകും. കാരണം മരണം അയാളുടെ ഏക അഭിനിവേശമാണ്.Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-43072820219219667292012-05-03T22:07:36.376+05:302012-05-03T22:07:36.376+05:30സുനില്‍,
പ്ലസില്‍ മുസ്തഫയിട്ട ലിങ്കിലൂടെയാണിവിടെയെ...സുനില്‍,
പ്ലസില്‍ മുസ്തഫയിട്ട ലിങ്കിലൂടെയാണിവിടെയെത്തിയത്. സത്യം പറയാമല്ലോ,
ഏതെങ്കിലുമൊരു പോസ്റ്റ് വായിക്കുന്നതിന്ന് മുമ്പ് വലതു വസത്തെ സ്ക്രോളിംഗ് ബാര്‍ ഒന്നു നോക്കാറുണ്ട് ഞാന്‍. ദീര്‍ഘമെന്നു തോന്നിയാല്‍ ഒറ്റയടിക്ക് ക്ലോസ് ചെയ്യും; വായിക്കില്ല. പക്ഷേ, മുസ്തഫ അവിടെ പ്രത്യേകം പറഞ്ഞിരുന്നു, ദൈര്‍ഘ്യം കണ്ട് പേടിക്കാനില്ലെന്ന്. വായിച്ച് അവസാനമെത്തിയപ്പോള്‍ "തീര്‍ന്നോ" എന്ന sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-76177219255999641612012-05-03T15:03:53.291+05:302012-05-03T15:03:53.291+05:30@ കുഞ്ഞൻ
ചേട്ടന്റെ മൂന്നരവയസ്സുള്ള കുട്ടി അടുത്തു...@ കുഞ്ഞൻ

ചേട്ടന്റെ മൂന്നരവയസ്സുള്ള കുട്ടി അടുത്തുള്ള മരണവീട്ടിൽ പോയി. യാതൊരു കൂസലുമില്ലാതെ കുറേനേരം അവിടെ ചിലവഴിച്ചു. പേടിപ്പിക്കാൻ പറഞ്ഞതൊന്നും ഏശിയില്ല. ഇതൊന്ന്. പിന്നെ ബാംഗ്ലൂരിൽ റൂമിനടുത്ത് റയിൽപാളമുണ്ട്. ഇതൊക്കെയായിരുന്നു സ്റ്റഫ്സ്. പിന്നെ ആദ്യത്തെ കമന്റിൽ പറഞ്ഞപോലെ ഭാവന ചെയ്യാനുള്ള ശേഷിയെ കയറഴിച്ചു വിടുക.

സസ്നേഹം
സുപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-8640138345297640502012-05-03T10:01:29.525+05:302012-05-03T10:01:29.525+05:30സുനിൽ,
യഥാർത്ഥ്യവും മിഥ്യയും ഇല്ലെന്ന് മനസ്സിൽ വി...സുനിൽ,

യഥാർത്ഥ്യവും മിഥ്യയും ഇല്ലെന്ന് മനസ്സിൽ വിചാരിക്കുന്നു. കഥ അസ്സലായി.. വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും ഇവിടെ എത്തപ്പെട്ടത്, മുറിച്ചുണ്ട് വായിച്ചിരുന്നു, കഥകളൊക്കെ വായിക്കുന്നുണ്ട് പക്ഷെ അഭിപ്രായം പ്രകടിപ്പിക്കാറില്ല, അത് ശരിയല്ലെന്നും അറിയാം ക്ഷമീര്..

എങ്ങനെയാണ് ഈയൊരു പ്രമേയം മനസ്സിലേക്ക് എത്തപ്പെട്ടത്..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-61067992691562878722012-05-02T18:42:29.140+05:302012-05-02T18:42:29.140+05:30ഹഹഹ...
എന്റെ കാളീീീ.
ഇപ്പോ മലയാളസാഹിത്യം ആരായി?
സസ...ഹഹഹ...
എന്റെ കാളീീീ.
ഇപ്പോ മലയാളസാഹിത്യം ആരായി?
സസിയായി. :-))

സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-16141930088100799212012-05-02T18:16:46.272+05:302012-05-02T18:16:46.272+05:30അതിമനോഹരം. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കഥകളിലൊ...അതിമനോഹരം. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കഥകളിലൊന്ന്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-81782785783042751762012-05-02T15:51:39.345+05:302012-05-02T15:51:39.345+05:30കഥ വളരെ ഇഷ്ടപ്പെട്ടു.
മരണത്തെ സ്നേഹിക്കുന്ന നായകനെ...കഥ വളരെ ഇഷ്ടപ്പെട്ടു.
മരണത്തെ സ്നേഹിക്കുന്ന നായകനെ വളരെ നന്നായി അവതരിപ്പിച്ചു. വായിച്ചു വന്നപ്പോള്‍ മരണം കാണുവാനുള്ള ആര്‍ത്തിയില്‍ ഗൌരമ്മയെ എങ്ങാനും കൊന്നു കളയും എന്ന് ഞാന്‍ വിചാരിച്ചു.
സൂപ്പര്‍ കഥ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6144143598001307533.post-63851918518042107472012-05-02T15:36:45.877+05:302012-05-02T15:36:45.877+05:30പ്രീയ സഹോദരാ...ഗൗരമ്മക്ക് സപ്പോർട്ടിങ്ങ് റോളേയുള്ള...പ്രീയ സഹോദരാ...ഗൗരമ്മക്ക് സപ്പോർട്ടിങ്ങ് റോളേയുള്ളൂ.സമ്മതിച്ചൂ.. ഒരു തിരക്കഥാ രചയിതാവായത് കൊണ്ടാവാം നമ്മൾ എതൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നോ ആ കഥാപാത്രങ്ങൾക്ക് അവരവരുടേതായ 'തലം'വേണം ഇവിടെ ഗൗരമ്മ കാമുകനുമായി സന്തോഷവതിയായി സംസാരിക്കുന്നതായിട്ടാണു താങ്കൾ കാണിച്ചിരിക്കുന്നത്..എന്നാൽ ഗൗരമ്മക്ക് വ്യക്തിജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നൂ എന്ന ഒറ്റ വാചകം മതിയായിരുന്നൂ...അവരുടെ ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com