Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, March 11, 2007

വേനല്‍മഴ

പരകായപ്രവേശനം കേരളത്തിലെ വളരെ പുരാതനമായ ആഭിചാരക്രിയയാണ്. അത് വളരെ സങ്കീര്‍ണമായ പക്രിയയാണ്. വായനക്കാര്‍ക്ക് 'പുരാതന കേരളത്തിലെ മന്ത്രതന്ത്രവിദ്യകള്‍' എന്ന ശീര്‍ഷകത്തോടെയുള്ള കാട്ടുമാടം നാരായണന്റെ  പുസ്തകം വായിച്ചു നോക്കാം. ഡിസി ബുക്സില്‍ ആ പുസ്തകം കിട്ടും. കാട്ടുമാടം ജനിച്ചത് മന്ത്രവാദപാരമ്പര്യമുള്ള കുടുംബത്തിലാണ്. അതു കൊണ്ടുതന്നെയാണ് ഈ ഗ്രന്ഥം അധികാരികമായ ഇനത്തില്‍ പെടുന്നതും.


പരകായപ്രവേശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി തന്റെ ആത്മാവിനെ സ്വന്തം ശരീരത്തില്‍നിന്ന് മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് പറിച്ചു നടുന്നതാണ്.

താഴെകൊടുത്തന്രിക്കുന്ന 'വേനല്‍ മഴ' എന്ന കഥയില്‍ രശ്മി.കെ എന്ന പെണ്‍കുട്ടി നടത്തിയിരിക്കുന്നതും അത്തരത്തിലൊരു പറിച്ചു നടല്‍ തന്നെയാണ്. പെണ്‍കുട്ടിയുടെ മനസ്സില്‍നിന്ന് ആണ്‍കുട്ടിയുടെ മനസ്സിലേക്കുള്ള പറിച്ചു നടല്‍. ശേഷം ആണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ സുന്ദര രചനയും നടത്തിയിരിക്കുന്നു. രശ്മി ഈ ശ്രമത്തില്‍ വളരെയധികം വിജയിച്ചു എന്നത് കഥയുടെ മാറ്റുകൂട്ടുന്നു. എനിക്കിഷ്ടപ്പെട്ട ഈ കഥ ഇവിടെ ബൂലോകസുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കുകയാണ്


13 comments:

 1. hi suni,
  went through your story.i think
  you personlly also lost some body
  on your way back.good attempt.
  keep it up

  ReplyDelete
 2. kunje
  Ormayude edukal parathiyal... i will understand that " i am a loser ". Ente vyakthijeevithathil enikye veendedukkanakathavidham palarum, palathum nashtapettittunde...
  Ava enne idakyide shalyappedu...

  Your firend
  Sunil

  ReplyDelete
 3. Valanceryilulla Rashmiyude kadha jhan vaayichu,a good attempt to portray her love.
  Ellavrudeyum lifil ethupole oru Vennayundakum,athe meetumthorum madhuramerum,pokumbozho dhukhamerayum. . .

  ReplyDelete
 4. hai macha,i feel somthing , really.
  potteda / meet again!!!!!!

  ReplyDelete
 5. ‘തനിമലയാളം’വഴിയാണല്ലേ പുത്തങ്കൂറ്റുകാരേ അറിയുന്നതു-വിവരത്തിനു വളരെ നന്ദി.
  ഞാനത്ബ്ഭുതപ്പെടുകയായിരുന്നു..
  കഥ വായിക്കാന്‍ ഇനിയും വരാം ഉപാസനേ

  ReplyDelete
 6. http://mandatharangal.blogspot.com/
  jagathy thamasakal just visit this
  http://mandatharangal.blogspot.com/

  ReplyDelete
 7. orupaadu ormakalude oru sundaralokathilekku orikkal koodi enne kaipidichu nadathiya ente priya kootukaaranau orupadu aashamsakal.swantham rinto

  ReplyDelete
 8. 000 : :)

  റിന്റോ : കമന്റ് ഇട്ടതില്‍ വളരെ സറ്റ്ഞോഷം... വീണ്ടും കാണണം :)

  നന്ദി
  :)
  ഉപാസന

  ReplyDelete
 9. ഞാന്‍ ഈ ബ്ലോഗ് സാഗരത്തിന്റെ തീരത്ത് അന്തിച്ചുനില്‍ക്കുന്ന ഒരു അശു!നീയോ ഒരു കടല്‍ പുലി!!
  നിന്റെ ആനിവേഴ്സറിക്കഥവായിച്ചപ്പോഴേ എനിക്കുതോന്നിയതാ...ആദ്യം മുതല്‍ നിന്റെ എല്ലാ പോസ്റ്റും വായിക്കണമെന്ന്...
  ദാ തുടങ്ങിക്കഴിഞ്ഞു..............

  ReplyDelete
 10. അണ്ണാ,
  അവസാനം ഉപാസനയിലേക്കും എത്തിയല്ലേ
  കടന്നു വരൂ

  ഞാന്‍ പുലിയൊന്നുമല്ലേ...
  :)
  ഉപാസന

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. ഉം.. ഒന്നില്‍ നിന്നു തുടങ്ങട്ടെ..!!
  കുറെ മുന്‍പ് തുടങ്ങിയിട്ടുണ്ടല്ലോ അല്ലെ.. ഈ blogging

  ഒരു പെണ്‍കുട്ടി എങ്ങനെ ഇങ്ങനെ എഴുതി എന്നോര്‍ത്ത് അതിശയിക്കുന്നു ഞാന്‍.!

  ReplyDelete